അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം സർക്കാർ / എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന 'കെടാവിളക്ക്' സ്‌കോളർഷിപ്പിന്റെ അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

ഗണിത നിര്‍മ്മിതികള്‍

8,9,10 ക്ലാസുകളിലെ ഗണിതത്തിലെ വിവിധ അധ്യായങ്ങളുമായി ബന്ധപ്പെട്ട ഗണിതനിര്‍മ്മിതികള്‍ വീഡിയോ ഫയലായി തയ്യാറാക്കി അയച്ച് നല്‍കിയത് കുണ്ടൂര്‍ക്കുന്ന് TSNMHS ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മാര്‍ഗം ചുവടെ.


1. Desktop ല്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കാവുന്ന
സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുവാന്‍ video-maths-constructions_0.0-1_all.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് install ചെയ്യുക.അതിനുശേഷം Application-‍> Education-> Video_Maths_Constructions എന്ന ക്രമത്തില്‍ ഉപയോഗിക്കുക.


2.Mobile ഫോണില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍:- maths_drive_link.pdf എന്ന പി.ഡി.എഫ്ഫയല്‍ മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് തുറന്ന് ആവശ്യമായ വീഡിയോയില്‍ ക്ലിക്കിയാല്‍ മതി.
NOTE : google drive ല്‍ സൂക്ഷിച്ചിരിക്കുന്ന വീഡിയോ ഫയലുകളുടെ ലിങ്ക് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ രണ്ട് സോഫ്റ്റ്‌വെയറുകളും പ്രവര്‍ത്തിക്കുകയുള്ളു.
 
CLICK HERE to Download video-maths-constructions_0.0-1_all.deb
 
CLICK HERE to Download maths_drive_link.pdf

Post a Comment

Previous Post Next Post