അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

സബ്‌ജില്ലാ ശാസ്ത്രോല്‍സവം 2018-19

 SUB DISTRICT MELA RESULTS 
ALATHUR :- IT :
KUZHALMANNAM: IT :
PARLI :-   WE  : MATHS: IT : S S : SCIENCE
PALAKKAD:-  I .TWE : SCIENCE: MATHS: S. S
KOLLENGODE:- IT : WE : SCIENCE: MATHS: S S
MANNARKKAD :- Mela Blog Here
CHERPULASSERY :- Results  


പാലക്കാട് ജില്ലയിലെ വിവിധ സബ്‌ജില്ലകളിലെ ശാസ്തോല്‍സവവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഈ പോസ്റ്റില്‍
ONLINE REGISTRATION Link Here
USER MANUEL Here

പറളി ഉപജില്ല ശാസ്ത്രോല്‍സവം 24,25 തീയതികളില്‍
           പറളി ഉപജില്ലാ ശാസ്‌ത്രോല്‍സവം ഒക്ടോബര്‍ 24,25 തീയതികളില്‍ GHSS മങ്കരയില്‍. രജിസ്ട്രേഷന്‍ 23ന് . ആദ്യദിനം പ്രവര്‍ത്തി പരിചയമേളയും സാമൂഹ്യശാസ്ത്രമേളയും  ഐടി മേളയും നടക്കും. 25ന്  ശാസ്‌ത്രമേളയും ഗണിതമേളയും രജിസ്ട്രേഷന്‍ 23ന്



കുഴല്‍മന്ദം സബ്‌ജില്ലാ ഐ ടി മേള 26ലേക്ക് മാറ്റിയതായി AEO 


കൊല്ലങ്കോട് സബ്‌ജില്ല ശാസ്ത്രോല്‍സവം 23ന് കൊടുവായൂരില്‍
           പാലക്കാട് സബ്‌ജില്ല ശാസ്‌ത്രോല്‍സവം ഒക്ടോബര്‍ 23,24 തീയതികളില്‍ പാലക്കാട് BEMHSSല്‍. രജിസ്ട്രേഷന്‍ 22ന് പത്ത് മണിക്ക് BEMHSSല്‍ . ആദ്യദിനം പ്രവര്‍ത്തി പരിചയമേളയും ശാസ്‌ത്രമേളയും ഐടി മേളയിലെ ചിലഇനങ്ങളും നടക്കും. സാമൂഹ്യശാസ്ത്രമേള, ഗണിതമേള , ഐ ടി മേളയിലെ മറ്റിനങ്ങള്‍ ഇവ 24ന്
പാലക്കാട് ഉപജില്ലാ ഐ ടി മേള സമയക്രമം
23-10-2018(ചൊവ്വാഴ്‌ച)
HS വിഭാഗം :- മലയാളം ടൈപ്പിങ്ങ്, ഡിജിറ്റല്‍ പെയിന്റിങ്ങ്. മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, ഐ ടി ക്വിസ് 
HSS വിഭാഗം :- മലയാളം ടൈപ്പിങ്ങ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, ഐ ടി ക്വിസ് 

24-10-2018(ബുധനാഴ്‌ച)
HS വിഭാഗം :- വെബ്‌ ഡിസൈനിങ്ങ്, ഐ ടി പ്രോജക്ട്
HSS വിഭാഗം :- വെബ്‌ ഡിസൈനിങ്ങ്, ഡിജിറ്റല്‍ പെയിന്റിങ്ങ്

കൊല്ലങ്കോട് സബ്‌ജില്ല ശാസ്ത്രോല്‍സവം 23ന് കൊടുവായൂരില്‍
കൊല്ലങ്കോട് സബ്‌ജില്ല ശാസ്‌ത്രോല്‍സവം ഒക്ടോബര്‍ 23ന് കൊടുവായൂര്‍ ഹൈസ്കൂളില്‍ ഒക്ടോബര്‍ 16ന് ചൊവ്വാഴ്‌ച നാല് മണിക്ക് മുമ്പായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. എന്‍ട്രിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 9447429477 എന്ന നമ്പറില്‍ വിളിക്കുക.
ഉപജില്ല ശാസ്‌ത്രനാടകമല്‍സരം ഒക്ടോബര്‍ 23ന് രാവിലെ 11 മണിക്ക് GHSS കൊടുവായൂരില്‍

ആലത്തൂര്‍ സബ്‌ജില്ല ശാസ്ത്രോല്‍സവം നവ. 3ന് പുതുക്കോട്
ആലത്തൂര്‍ സബ്‌ജില്ല ശാസ്‌ത്രോല്‍സവം നവമ്പര്‍ 3ന് പുതുക്കോട് SJHSSല്‍.  ഒക്ടോബര്‍ 23നകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഐ ടി മേള ഒക്ടോബര്‍ 30ന്

മണ്ണാര്‍ക്കാട് ഉപജില്ല ശാസ്ത്രോല്‍സവം ഡേറ്റാ എന്‍ട്രി ആരംഭിച്ചു
മണ്ണാര്‍ക്കാട് സബ്‌ജില്ല ശാസ്‌ത്രോല്‍സവം ഡേറ്റാ എന്‍ട്രി കഴിയുന്നതും വേഗം പൂര്‍ത്തിയാക്കണമെന്ന് AEO

2 Comments

Previous Post Next Post