നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SCHOOL BUS MANAGEMENT SYSTEM


 മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന സ്കൂള്‍ ബസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ വിന്‍ഡോസ് അധിഷ്ഠിതമായിരുന്നു എങ്കില്‍ പ്ര,്‌തുത സോഫ്റ്റ്‌വെയര്‍ ഉബുണ്ടുവിവ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുയോജ്യമായ വിധം തയ്യാറാക്കി മണിലാല്‍ സര്‍ നല്‍കിയിട്ടുണ്ട്. ഇതെങ്ങനെ സാധ്യാമാകാം എന്നത് ചുവടെ നല്‍കിയ ഹെല്‍പ്പ് ഫയലില്‍ വിശദീകരിച്ചിട്ടുണ്ട്.
Click Here to Download the Software for Ubuntu 
Click Here for Ubuntu Version HelpFile
          സ്കൂള്‍ബസുകളിലെ ദൈനംദിന കണക്കുകള്‍ , കുട്ടികളില്‍ നിന്നുള്ള വരവുകള്‍, ബസ് പരിപാലനവുമായി ബന്ധപ്പെട്ട് മറ്റ് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തുടങ്ങി സ്കൂള്‍ ബസ് പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായകമായ ഒരു സോഫ്റ്റ്‌വെയറാണ് ചുവടെ ലിങ്കിലുള്ളത്. തിരുവനന്തപുരം ജില്ലയിലെ പുതുക്കുളങ്ങര ഗവ എല്‍ പി സ്കൂളിലെ അധ്യാപകനായ ശ്രീ മണിലാല്‍ സാര്‍ തയ്യാറാക്കിയ ഈ വിന്‍ഡോസ് അധിഷ്ടിത സോഫ്റ്റ്‌വെയര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യമുള്ള പക്ഷം ഉബുണ്ടുവിലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതാണ്. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധവും പ്രവര്‍ത്തന രീതിയും ചുവടെയുള്ള ഹെല്‍പ്പ് ഫയലില്‍ നിന്നും ലഭിക്കുന്നതാണ്. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ഏത് സംശയങ്ങള്‍ക്കും ശ്രീ മണിലാല്‍ സാറുമായി ബന്ധപ്പെടേണ്ട നമ്പര്‍ 8891214707
Click Here to Download the Help File
Click Here to Download the Software

Post a Comment

Previous Post Next Post