നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Class X Physics & Chemistry Evaluation Tools

പത്താം ക്ലാസ് രസതന്ത്രം നാലാം അധ്യായത്തിലെ വൈദ്യാുതരസതന്ത്രം എന്ന പാഠഭാഗത്തെ ആസ്‌പദമാക്കിയുള്ള ഒരു ഇവാല്യുവേഷന്‍ ടൂള്‍ ആണ് ചുവടെ ലിങ്കില്‍ പെരിങ്ങോട് ഹൈസ്കൂളിലെ രവിമാഷ് തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കുമല്ലോ
Click Here to Download the Presentation

പത്താം ക്ലാസ് ഫിസിക്‌സിലെ താപവുമായി ബന്ധപ്പെട്ട് ശ്രീ രവി സാര്‍ തയ്യാറാക്കിയ മറ്റൊരു ഇവാലുവേഷന്‍ ടൂള്‍ ചുവടെ നല്‍കുന്നു. ഇവ ബ്ലോഗുമായി പങ്ക് വെച്ച രവി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to download the Presentation

Post a Comment

Previous Post Next Post