നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

സാമൂഹ്യശാസ്‌ത്രം - പഠനക്കുറിപ്പുകള്‍

     8,9,10 ക്ലാസുകളിലെ സാമൂഹ്യശാസ്ത്രത്തിലെ സെപ്‌തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ യൂണിറ്റുകളിലെ പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ക്കായി പങ്ക് വെക്കുന്നത് കോഴിക്കോട് SIHS സ്കൂളിലെ സാമൂഹ്യശാസ്‌ത്ര അധ്യാപകനായ ശ്രീ അബ്‌ദുല്‍ വാഹിദ് സാറാണ്. ബ്ലോഗുമായി ഈ വിവരങ്ങള്‍ പങ്ക് വെച്ച സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.

  • Class VIII Unit 7 സമ്പദ്‌ശാസ്ത്ര ചിന്തകള്‍ : ഇവിടെ 
  • Class IX Social Science 1 Unit 4 മധ്യകാല ഇന്ത്യ രാജസങ്കല്‍പ്പവും ഭരണരീതിയും : ഇവിടെ  
  • Class IX Social Science 1 Unit 5 സമ്പത്തും സമൂഹവും മധ്യകാല ഇന്ത്യയില്‍ :ഇവിടെ 
  • Class X Social Science 1 Unit 6 Struggle & Freedom(സമരവും സ്വാതന്ത്ര്യവും) :ഇവിടെ
  • Class X Social Science 2 Unit 5 Public Expenditure & Public Revenue (പൊതു ചെലവും പൊതുവരുമാനവും) :ഇവിടെ
  •   
 

Post a Comment

Previous Post Next Post