നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Social Science Study Materials 8,9,10

     8,9,10 ക്ലാസുകളിലെ സോഷ്യല്‍ സയന്‍സ് 3,4 യൂണിറ്റുകളിലെ പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് കോഴിക്കോട് SIHS സ്കൂള്‍ അധ്യാപകനായ ശ്രീ അബ്ദുല്‍ വാഹിദ് സാറാണ്. സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
Class VIII
യൂനിറ്റ് 3. ഭൗമ രഹസ്യങ്ങൾ തേടി( In Search of Earth's Secrets )
യൂനിറ്റ് 4. നമ്മുടെ ഗവൺമെന്റ്( Our Government )

Class IX
യൂനിറ്റ് 4. പ്രകൃതിയുടെ കൈകളാൽ ( By the Hands of Nature)
Class X
 Social Science I യൂനിറ്റ് 3. പൊതുഭരണം ( Public Administration )

യൂനിറ്റ് 4. ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നിൽപ്പും.( British Exploitation and Resistence )
 Social Science II യൂനിറ്റ് 3. മാനവ  ശേഷി വികസനം ഇന്ത്യയിൽ( Human Resource Development in India )
യൂനിറ്റ് 4. ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ ( Terrain Analysis Through Maps )




Post a Comment

Previous Post Next Post