അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സാധ്യതകളുടെ ഗണിതം - പരിശീലനസഹായി

സമഗ്ര ചോദ്യശേഖരത്തിലെ മൂന്നാമത്തെ അധ്യായമായ സാധ്യതകളുടെ ഗണിതം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള സ്വയം പരിശീലനസഹായി ആണ് ചുവടെ ലിങ്കില്‍ . ആദ്യ രണ്ട് അധ്യായങ്ങളുടെ പരിശീലനസഹായി തയ്യാറാക്കി നല്‍കിയ കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ പ്രമോദ് മൂര്‍ത്തി സാര്‍ തന്നെയാണ് ഈ പരിശീലനസഹായികളും തയ്യാറാക്കി നല്‍കിയിരിക്കുന്നത് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
  • maths-helper-10-03_0.0-1_all.deb  എന്ന ഫയല്‍ ചുവടെ ലിങ്കില്‍ നിന്നും download ചെയ്ത് right click  ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
  • Application-Education-MATHS_HELPER_10.03 എന്ന ക്രമത്തില്‍ ഉപയോഗിക്കുക
Click Here to download  Maths-Helper-10.03_0.0_1all.deb

1 Comments

Previous Post Next Post