അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സമഗ്ര ഗണിത പരിശീലനസഹായി ഭാഗം 2

മുമ്പ് പ്രസിദ്ധീകരിച്ച സമഗ്രയിലെ ഗണിതശേഖറത്തിന്റെ ഓഫ് ലൈന്‍ പരിശീലനസഹായി രണ്ടാം ഘട്ടം തയ്യാറാക്കി നല്‍കിയത് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തന്നെയാണ്. വൃത്തങ്ങള്‍ എന്ന അധ്യായവുമായി ബന്ധപ്പെട്ട് സമഗ്രയില്‍ ലഭ്യമായ 20 ചോദ്യങ്ങള്‍ പരിശീലിക്കുന്നതിനുള്ള GAMBAS ആപ്ലിക്കേഷന്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ഓരോ ചോദ്യവും ചെയ്‌ത് കഴിഞ്ഞാല്‍ File -> Close ക്രമത്തില്‍ ക്ലോസ് ചെയ്യുക.
How to Install :

maths-helper-10-02_0.0-1_all.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Double Click ചെയ്ത് Install ചെയ്യുക

To Run :

Application – Education - MATHS_HELPER_10.02

Click Here to Download maths-helper-10-02_0.0-1_all.deb

Post a Comment

Previous Post Next Post