അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

എസ്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയം

മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്നതിന് എച്ച്.എസ്.എമാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  യോഗ്യരായ അധ്യാപകര്‍ നിശ്ചിത ഫോര്‍മാറ്റിലുളള അപേക്ഷകള്‍ ഫെബ്രുവരി 20ന് മുമ്പ് പ്രഥമാധ്യാപകര്‍ക്ക് അപേക്ഷ നല്‍കണം. ഫെബ്രുവരി 21 മുതല്‍ പ്രഥാമാധ്യാപകര്‍ക്ക്  iExaMS   ല്‍  HM Login വഴി അപേക്ഷകളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എല്ലാ അപേക്ഷകളും സമര്‍പ്പിച്ചശേഷം Confirm Button ല്‍ Click  ചെയ്ത് അപേക്ഷകര്‍ സമര്‍പ്പണം പൂര്‍ത്തീകരിക്കണം.  അവസാന തീയതി ഫെബ്രുവരി 28. മാര്‍ച്ച് അഞ്ച് മുതല്‍ പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ്  ചെയ്യാം.
SSLC EXAM CENTRALIZED VALUATION -CIRCULAR
SSLC Valuation Application Form
SSLC Valuation List of Valuation Camps 

1 Comments

Previous Post Next Post