അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

എയ്ഡഡ് അധ്യാപകരുടെ: എന്‍.പി.എസ് അടയ്ക്കുന്നതിലെ അപാകത നീക്കി

എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ NPS വരിസംഖ്യ ഒടുക്കുന്നതിലെ ഏകീകരണമില്ലായ്മ പരിഹരിക്കുന്നതിന് പെന്‍ഷന്‍ വിഹിതം അടയ്ക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി ധനകാര്യ (പെന്‍ഷന്‍-എ) വകുപ്പ് ഉത്തരവിറക്കി. ഇതുപ്രകാരം ജീവനക്കാര്‍ക്ക് നിയമനം ലഭിക്കുന്ന മാസം മുതല്‍ NPS വിഹിതം ഈടാക്കേണ്ടതിനു പകരം നിയമനാംഗീകാരം ലഭിക്കുന്ന തീയതി മുതല്‍ NPS വിഹിതം ഈടാക്കും.

Post a Comment

Previous Post Next Post