പത്താം ക്ലാസ് കെമിസ്ട്രി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ രാസപ്രവര്‍ത്തന വേഗതയും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളും എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ രവിമാഷ് തയ്യാറാക്കിയ ഒരു പ്രസന്റേഷനും വീഡിയോയുമാണ് ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് . പഠനപ്രവര്‍ത്തനം അയച്ചു തന്ന രവിമാഷിന് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download Presentation
Click here to Download Video