ഒമ്പതാം ക്ലാസ് ഗണിതപാഠപുസ്തകത്തത്തില്‍ അഭിന്നകങ്ങള്‍ വരക്കുന്ന രീതി പ്രതിപാദിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനം ജിയോജിബ്രയുടെ സഹായത്തോടെ gif രൂപത്തില്‍ തയ്യാറാക്കി നല്‍കിയത് കുണ്ടൂര്‍കുന്ന് സ്കൂളിലെ കുട്ടിക്കൂട്ടം ടീമിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. സാറിനും കുട്ടിക്കൂട്ടം അംഗങ്ങള്‍ക്കും ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download the image
Click Here to Download the image