ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളില്‍ അവതരിപ്പിക്കാന്‍ സഹായകരമായ ഒരു ക്വിസ് മല്‍സരത്തിനുള്ള ചോദ്യങ്ങള്‍ പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കി നല്‍കിയത് പെരിങ്ങോട് ഹൈസ്കുളിലെ ശ്രീ രവിമാഷാണ്. മാഷിന്റെ പരിശ്രമങ്ങള്‍ക്ക് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download Quiz Questions