SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് കെടാവിളക്ക് സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഫെബ്രുവരി 10 വരെ ദീര്‍ഘിപ്പിച്ചു 2025 വര്‍ഷത്തിലുണ്ടാവുന്ന ഒഴിവുകളിലെ പ്രമോഷന് പരിഗണിക്കുന്നതിനായി DPC (Higher/Lower) കൂടുന്നതിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

കുട്ടിക്കൂട്ടം പരിശീലനം

കുട്ടിക്കൂട്ടം പരിശീലനത്തിന്റെ ഒന്നാം ഘട്ടം ഉടനേ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും അതിനാല്‍ പരിശീലനം പൂര്‍ത്തിയാകാത്ത വിദ്യാലയങ്ങളിലെ SITC മാരെ RPമാരാക്കി പരിശീലനം നടത്തുന്നു. പുതിയ RPമാര്‍ക്കുള്ള പരിശീലനം ജൂലൈ 21,22 (വെള്ളി, ശനി) തീയതികളില്‍ നടക്കുന്നു.പരിശീലനത്തില്‍ പങ്കെടുക്കേണ്ട SITC മാരുടെ ലിസ്റ്റ് ചുവടെ .SITCമാര്‍ മാറിയിട്ടുണ്ടെങ്കില്‍ പുതിയ ആളെ പങ്കെടുപ്പിക്കണം. ഡി പി ഐയുടെ പ്രത്യേക അനുവാദത്തോടെ നടത്തുന്ന ഈ പരിപാടി അതീവ ഗൗരവത്തോടെ കാണണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു

പരിശീലന കേന്ദ്രങ്ങള്‍
IT@School DRC  (Mannarkkad & Palakkad Education District)
ETC Ottappalam (Ottappalam Education District)
Time 9.30 - 4.30

Click Here for  CIrcular 1
Click Here for  CIrcular 2
Click Here for DRG List (Palakkad ,Ottappalam, Mannarkkad) 

Post a Comment

Previous Post Next Post