29,30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന SSLC Scheme Finalisation Campകള്‍ ഏപ്രില്‍ 3,4 തീയതികളില്‍ മുന്‍ നിശ്ചയിച്ച കേന്ദ്രങ്ങളില്‍ നടക്കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഏപ്രില്‍ 6 മുതല്‍ 25 വരെ 2 Spell(6 മുതല്‍ 12 വരെയും 17 മുതല്‍ 25 വരെയും ) കളായി നടക്കും. മാര്‍ച്ച് 29 ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള IT Practical (Private & Old Scheme ) പരീക്ഷ മാറ്റമില്ലാതെ നടക്കുന്നതാണ്.
The Scheme finalization camps is decided to conduct on 29/03/2017 and 30/03/2017 were postponed to 03/04/2017 and 04/04/2017 ,There is no change in venues.The valuation camp scheduled to be conducted from 03/04/2014 is re-scheduled as follows
From 06/04/2017 to 12/04/2017
From 17/04/2017 to 25/04/2017
Revised Maths Examination and Valuation Circular Here