അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SSLC ഗ്രേസ് മാര്‍ക്ക് അപ്‍ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 7 വരെ ദീര്‍ഘിപ്പിച്ചു, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സര്‍ക്കാര്‍ എയ്‍ഡഡ് സ്കൂളുളില്‍ അധിക തസ്‍തിക അനുവദിച്ച് ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

SSLC പിഴയോടെ ഫീസ്ടക്കാം

എസ്.എസ്.എല്‍.സി (2017 മാര്‍ച്ച്) പരീക്ഷയ്ക്ക് മൂന്നൂറ് രൂപ സൂപ്പര്‍ ഫൈനോടുകൂടി പരീക്ഷാ ഫീസ് സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 21 വരെയും വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച തുക പ്രധാനാദ്ധ്യാപകര്‍ ട്രഷറിയില്‍ ഒടുക്കേണ്ട തീയതി ഡിസംബര്‍ 23 വരെയും നീട്ടി.

Post a Comment

Previous Post Next Post