അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ബഹുപദങ്ങള്‍ പഠിക്കാം പരിശീലിക്കാം


       
      പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ ബഹുപദങ്ങള്‍ എന്ന അധ്യായവുമായി ബന്ധപ്പെട്ട പാഠഭാഗം പഠിക്കുന്നതിനും പരിശീലിക്കുന്നതിനുമുള്ള ജിയോജിബ്ര ട്യൂട്ടോറിയലുകളാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഇവിടെ അവതരിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ഇവ എങ്ങനെ ജിയോജിപ്രയില്‍ ഉപയോഗിക്കേണ്ടതെന്ന വീഡിയോ ഫയലുകളും അദ്ദേഹം തയ്യാറാക്കി നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക. ചുവടെയുള്ള ലിങ്കിലില്‍ നല്‍കിയിരിക്കുന്ന Zipped ഫയലിനെ Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഏഴ് ജിയോജിബ്രാ ഫയലുകളെ ഈ പാഠഭാഗത്തിന് അനുയോജ്യമായ രീതിയില്‍ പരിശീലിക്കുവാനുതകുന്ന മാതൃകയില്‍ തയ്യാറാക്കാന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് കഴിഞ്ഞിട്ടുണ്ട്.
വീഡിയോ ഫയലുകള്‍ ഇവിടെ 

Post a Comment

Previous Post Next Post