2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഐ ടി അധ്യാപക സംഗമം ആലത്തൂരില്‍

    

  

     

    ആലത്തൂര്‍ ഉപജില്ലയിലെ എസ് ഐ ടി സിമാരുടെയും LP/UP വിഭാഗങ്ങളിലെ ഐ ടി കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും യോഗം ഇന്ന് (സെപ്തംബര്‍ 7) ആലത്തൂര്‍ BRCയില്‍ നടന്നു. ആലത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  ശ്രീ എന്‍ രവിദാസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ ഐ ടി ക്ലബ് രൂപീകരണം നടന്നു. ശ്രീ എന്‍ രവിദാസ് (AEO) -ചെയര്‍മാന്‍ ,ശ്രീ സലീം അസീസ് (HM Forum Convener) - വൈസ് ചെയര്‍മാന്‍ ശ്രീ എ ജ്യോതികൃഷ്ണന്‍ - കണ്‍വീനര്‍ ശ്രീ ജോബി ജോണ്‍, ശ്രീ അബു താഹിര്‍ ജോ. കണ്‍വീനര്‍മാര്‍ എന്നിവരാണ് ഭാരവാഹികള്‍.
       HM Forum Convener ശ്രീ സലീം അസീസ് സ്പാര്‍ക്കുമായി ബന്ധപ്പെട്ട സംശയങ്ങളെക്കുറിച്ചും വിവിധ സ്കോളര്‍ഷിപ്പുകളെക്കുറിച്ച് എസ് ഐ ടി സി ഫോറം വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ശ്രീ പദ്‌മകുമാറും ഉപജില്ലാ കണ്‍വീനര്‍ ശ്രീ ജ്യോതീകൃഷ്ണനും ക്ലാസുകള്‍ എടുത്തു

Post a Comment

Previous Post Next Post