പത്താം ക്ലാസ് ഐ ടി പാഠപുസ്കത്തിലെ നാലാമത്തെ അധ്യായവുമായി ബന്ധപ്പെട്ട രണ്ട് വർക്ക് ഷീറ്റുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ആദ്യ മൂന്ന് അധ്യായവുമായി ബന്ധപ്പെട്ട എട്ട് വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി തന്ന എടത്തനാട്ടുകര സ്കൂളിലെ ശ്രീ എം കെ ഇഖ്ബാല്‍ മാഷ് തന്നെയാണ് ഈ വര്‍ക്ക് ഷീറ്റുകളും തയ്യാറാക്കിയിരിക്കുന്നത് . ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
IT പാഠപുസ്തകത്തിലെ ആദ്യ മൂന്ന് അധ്യായങ്ങളിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതിന് മുമ്പ് പ്രസിദ്ധീകരിച്ച വര്‍ക്ക് ഷീറ്റുകള്‍.
വര്ക്ക്ഷീറ്റ് 1 ലോഗോ നിര്‍മ്മാണം
വര്ക്ക്ഷീറ്റ് 2 അക്ഷരങ്ങള്‍ കമാനാകൃതിയില്‍
വര്ക്ക്ഷീറ്റ് 3 സോസര്‍ നിര്‍മ്മാണം
വര്ക്ക്ഷീറ്റ് 4 കപ്പ് നിര്‍മ്മാണം
വര്ക്ക്ഷീറ്റ് 5 Mail-Merge
വര്ക്ക്ഷീറ്റ് 6 Styles & Formatting
വര്ക്ക്ഷീറ്റ് 7 കാസ്കേഡിങ് style sheet ഉള്‍പെടുത്തി വെബ്പേജ്.
വര്ക്ക്ഷീറ്റ് 8 കാസ്കേഡിങ് style sheet ലിങ്ക് ഉള്‍പെടുത്തി വെബ്പേജ്.
എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കിൽ ദയവായി അറിയിക്കുക.. Ph:9447266464