കനത്ത മഴ തൃശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജൂലൈ 17 വ്യാഴാഴ്ച ) അവധി OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ വാങ്‍മയം ഭാഷാ പ്രതിഭാ തിരഞ്ഞെടുപ്പ് - സ്‍കൂള്‍ തലം ജൂലൈ 17ന് . സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

SITC FORUM ഒറ്റപ്പാലം വിദ്യാഭ്യാസജില്ലാ പൊതുയോഗം

എസ് ഐ ടി സി ഫോറത്തിന്റെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയുടെ വാര്‍ഷിക പൊതുയോഗം ഇന്ന്(ജൂലൈ 19ന്) നടന്നു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 39 SITCമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഉപജില്ലാടിസ്ഥാനത്തില്‍ യോഗം ചേര്‍ന്ന് അതത് ഉപജില്ലകളിലെ കണ്‍വീനര്‍മാരെയും ജോയിന്റ് കണ്‍വീനര്‍മാരെയും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. അതിന് ശേഷം വിദ്യാഭ്യാസ ജില്ലാ യോഗം ചേര്‍ന്ന് വിദ്യാഭ്യാസജില്ലാ കമ്മിറ്രിയെയും തിരഞ്ഞെടുത്തു. എസ് ഐ ടി സി ഫോറത്തിന്റെ കഴിഞ്ഞ കാലപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിദ്യാലയങ്ങളിലെ നിലവിലെ അവസ്ഥയുമെല്ലാം ചര്‍ച്ച ചെയ്യുകയും അവ പരിഹരിക്കുന്നതിന് ഐ ടി സ്കൂളിന്റെ അടിയന്തര ഇടപെടലുണ്ടാവണമെന്ന് അഭിപ്രായപ്പെടുകയുമുണ്ടായി. റവന്യൂ ജില്ലാ പ്രസിഡന്റ് ശ്രീ മുഹമ്മദ് ഇഖ്ബാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പുതിയ ഭാരവാഹികള്‍ താഴെപ്പറയുന്നവരാണ്
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല ഭാരവാഹികള്‍
PRESIDENTSri C R MURALEEDHRAN
GHSS CHALISSERY
VICE
PRESIDENT
Smt JYOTHY
HS CHALAVARA
SECRETARYSri SREEDHARAN K M
HS ANANGANADI
JOINT
SECRETARY
Sri K T KABEERALAI
AVMHSS CHUNANGAD
TREASURERSri ANIL KUMAR
GHS CHUNDAMBATTA
EXE COMMITTEE MEMBERSSri SUSHEN M(HS Vallapuzha)
Sri JUGESH M(SNTHS Shornur)
Sri RAJESH VR WARIER(GGHS  Kalladathur)
Sri SHAJIMON K C (HS Parudur)
Sri MUHAMMED IQBAL (GVHSS Koppam)
Sri SHAMSUDHEEN (GJHS Naduvattam)

SUBDISTRICT COMMITTEE
ഉപജില്ലകണ്‍വീനര്‍ജോ കണ്‍വീനര്‍
THRITHALASri MURALEEDHARAN C R
GHSS CHALISSERY
Smt LATHIKA P S
GHSS CHATHANNUR
PATTAMBISri PRAKASH MANIKANDAN
(PTMYHSS EDAPPALLAM)
ANIL KUMAR
(GHS CHUNDAMBATTA)
SHORNURSri PRINCE ANTONY
(GHS VADANAMKURISSI)
Smt JYOTHY
(HS CHALAVARA)
OTTAPPALAMSri SREEDHARAN K M
(HSS ANANGANADI)
Sri BAIJU K T
(GHSS KADAMBUR)

2 Comments

Previous Post Next Post