എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

അധ്യാപകരുടെ വിവരങ്ങള്‍ നല്‍കണം

പാലക്കാട് ജില്ലയിലെ എല്ലാ ഗവ. വിദ്യാലയങ്ങളും സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന അധ്യാപകരുടെ വിവരങ്ങളടങ്ങിയ പ്രൊഫോര്‍മ Formatല്‍ മാറ്റം വരുത്താതെ പൂരിപ്പിച്ച് നിര്‍ബന്ധമായും ജൂലൈ 18നകം ddepkd@gmail.com എന്ന വിലാസത്തില്‍ ഇ-മെയിലായി നല്‍കണമെന്ന് DDE അറിയിക്കുന്നു.

പൂരിപ്പിക്കുവാനുളള നിര്‍ദ്ദേശങ്ങള്‍
1.എല്ലാ പ്രധാന അദ്ധ്യാപകരും തന്നിരിക്കുന്ന Excel Sheet (പ്രഫോര്‍മ) യില്‍ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്. ( Individual wise)
2.  Individual Data Sheet പരിശോധിച്ച്, ആയതില്‍ സൂചിപ്പിച്ചിരിക്കുന്ന അദ്ധ്യാപക / അനദ്ധ്യാപകരുടെ പേര് വിവരങ്ങളില്‍ കൂട്ടിചേര്‍ക്കലുകളോ, ഒഴിവാക്കലുകളോ ഉണ്ടെങ്കില്‍ ആയത് ചെയ്യേണ്ടതാണ്.
3.Individual Data Sheet പൂരിപ്പിക്കുന്പോള്‍  തസ്തികകളുടെ നേരെ ബന്ധപ്പെട്ട വിഷയം / ഭാഷാ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.  (ഉദാ - എച്ച് എസ് എ ഇംഗ്ലീഷ്)
4. Consolidation Sheet ല്‍ 2015-16 ലെ തസ്തിക നിര്‍ണ്ണയ ഉത്തരവു പ്രകാരം അനുവിദിച്ചിരുന്ന തസ്തികകള്‍ വിഷയം തിരിച്ച് നല്‍കേണ്ടതാണ്.
5. തസ്തികയിലെ ഒഴിവുകള്‍ / നിയമന രീതി   എന്നിവ Consolidation Sheet ല്‍ വിഷയം തിരിച്ച് തന്നെ നല്‍കേണ്ടതാണ്. 

മേല്‍ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉണ്ടെങ്കില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

9496351279 -  ശ്രീജിത്  (എ 1 സെക്ഷന്‍)
9447742512 - സ്റ്റാര്‍വിന്‍ (കെ 5 സെക്ഷന്‍)

Post a Comment

Previous Post Next Post