2016-ലെ
വോട്ടേഴ്‌സ് പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് 2015 ഡിസംബര്‍ 26 മുതല്‍
ജനുവരി അഞ്ച് വരെ തയ്യാറെടുപ്പ് പ്രവൃത്തികള്‍ നടത്തിയ ബൂത്ത് ലവല്‍
ഓഫീസര്‍മാര്‍ക്ക് ഈ ദിവസങ്ങളില്‍ ഡ്യൂട്ടി ലീവ് അനുവദിച്ച് സര്‍ക്കുലര്‍
പുറപ്പെടുവിച്ചു. ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ലീവ്
അനുവദിക്കുക.