ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

വിദ്യാരംഗം കലാസാഹിത്യവേദി പാലക്കാട് ജില്ലാ സാഹിത്യോല്‍സവം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പാലക്കാട് ജില്ലാ സാഹിത്യോല്‍സവം ജനുവരി 13,14 തീയതികളില്‍ പറളി എടത്തറ ജി യു പി സ്കൂളില്‍ നടക്കും . പ്രശസ്ത സാഹിത്യകാരന്‍ ശ്രീ വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ടി കെ നാരായണദാസ് മുഖ്യാതിഥിയായിരിക്കും. സബ് ജില്ലകളില്‍ നിന്നും തിരഞ്ഞെടപക്കപ്പെട്ടവര്‍ താഴെപ്പറയുന്ന സമയക്രമമനുസരിച്ച് പരിപാടികളില്‍ പങ്കെടുക്കണം
ഒന്നാം ദിവസം 13.1.2016 ബുധന്‍
  • കഥ( UP & HS വിഭാഗം)
  • കവിത( UP & HS വിഭാഗം)
  • ചിത്രരചന( UP & HS വിഭാഗം)
  • നാടന്‍ പാട്ട് ( UP & HS വിഭാഗം)
രണ്ടാംദിവസം 14.1.2016 വ്യാഴം
  • തിരക്കഥ(HS)
  • പുസ്തകചര്‍ച്ച(UP&HS)
  • കാവ്യാലാപനം(UP&HS)

Post a Comment

Previous Post Next Post