6th Working site-ല്‍ UID/EID എങ്ങനെ ഉള്‍പ്പെടുത്തും എന്ന് വിശദീകരിക്കാമോ എന്ന് ചില വിദ്യാലയങ്ങള്‍ ആവശ്യപ്പെട്ടിരുന്നു
1.6th working day യിലുള്ള
class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise printഎന്ന മെനുവില്‍
ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ്
എടുക്കാവുന്നതാണ്. 2. UID ഇല്ലാത്തവര്‍ Entry form UID/EID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന പേജില്‍ ഏത് ക്ലാസിലെ വിദ്യാര്‍ഥിയാണോ ആ ക്ലാസും ഡിവിഷനും സെലക്ട് ചെയ്യുമ്പോള്‍ UID/EID ഇല്ലാത്ത വിദ്യാര്‍ഥികളുടെ പേരുകള്‍ മാത്രം ഉള്‍പ്പെട്ട പേജ് കിട്ടും ഇതില്‍ UID അല്ലെങ്കില്‍ EID ഉള്‍പ്പെടുത്തി എന്റര്‍ ചെയ്യേണ്ടതാണ്.
3.UID പുതുതായി ഉള്‍പ്പെടുത്തുന്നവര്‍ Sampoornaയിലും ഉള്‍പ്പെടുത്തണം
4. Classwise Print എന്നത് ഉപയോഗിച്ച് ഓരോ ഡിവിഷനിലെയും UID/EID ഉള്‍പ്പെട്ട പ്രിന്റൗട്ട് എടുക്കാവുന്നതാണ്.