Notes
for Online Registration
1.ഈ
വര്‍ഷത്തെ ഇംഗ്ലീഷ് ഫെസ്റ്റിന്
രജിസ്ട്രേഷന്‍ ഓണ്‍ലൈനാക്കുകയാണ്.
പാലക്കാട്
ജില്ലാ പഞ്ചായത്തിന്റെ
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ
ഓണ്‍ലൈന്‍ പോര്‍ട്ടലായ
ഹരിശ്രീ വെബ്സൈറ്റിലൂടെയാണ്
ഈ രജിസ്ട്രേഷന്‍ ചെയ്യേണ്ടത്.
2.http://egovernance. harisreepalakkad.org/ef/index. php
എന്ന വെബ്
അഡ്രസാണ് എടുക്കേണ്ടത്.
ഹരിശ്രീ
പോര്‍ട്ടലിലൂടെയും ഈ സൈറ്റില്‍
പ്രവേശിക്കാം.(http://www. harisreepalakkad.org/)
3.ലോഗിന്‍
ഐ.ഡി
സ്കൂളിന്റെ നൂണ്‍ മീല്‍
കോഡാണ്.പാസ്
വേഡ് ആദ്യ തവണ password .
ആദ്യ
ലോഗിനു ശേഷം പാസ് വേഡ്
മാറ്റുക.പേജിനു
മുകളില്‍ ലിങ്കു കാണാം.
4.ലോഗിന്‍
ചെയ്തു കഴിഞ്ഞാല്‍ രജിസ്ട്രേഷന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വ്യക്തി ഗത
ഇനങ്ങള്‍ക്ക് ഒരു ഫോമും
ഗ്രൂപ്പ് ഇനങ്ങളായ 1.ഗ്രൂപ്പ്
സോങ്ങ്,2.സ്കിറ്റ്,3.മാഗസിന്‍
എന്നിവക്ക് പേര് നല്‍കുന്നതിന്
വ്യത്യസ്ത ഫോമുകള്‍ കാണാം.
ഒരു കുട്ടിക്ക്
ഒരു ഇനത്തില്‍ മാത്രമേ
രജിസ്ട്രേഷന്‍ അനുവദിച്ചിട്ടുള്ളൂ.
5.ബാക്ക്
എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍
എന്‍ട്രികള്‍ കാണാം.
അവിടെനിന്നുതന്നെ
വീണ്ടു പേരുകള്‍ ചേര്‍ക്കാന്‍
കഴിയും. ഏതേങ്കിലും
എന്‍ട്രികള്‍ തിരുത്താനുണ്ടെങ്കില്‍
ആദ്യം ഡിലീറ്റ് ചെയ്യുക.വീണ്ടും
ചേര്‍ക്കുക.
6.കണ്‍ഫേം
എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍
പിന്നീട് എന്‍ട്രി,
ഡിലീറ്റ്
എന്നിവ നടത്താന്‍ കഴിയില്ല.കാണാന്‍
കഴിയും. പ്രിന്‍റ്
എടുത്ത് സംഘാടകരെ ഏല്‍പ്പിക്കുക.
7.ഏതെങ്കിലും
സാഹചര്യത്തില്‍ പാസ് വേഡ്
മറക്കുക,കണ്‍ഫെം
സ്റ്റാറ്റസ് മാറ്റുക എന്നീ
ആവശ്യങ്ങള്‍ക്ക്
ശ്രീ.ബിജുമാസ്റ്റര്‍,ശ്രീ
.മുനീര്‍
മാസ്റ്റര്‍ എന്നിവരെ നേരിട്ട്
ബന്ധപ്പെടുക.
സാങ്കേതിക
കാര്യങ്ങള്‍ക്ക് 9846703509
(ഉണ്ണി,
എ.ഇ.ഓ.ഓഫീസ്,ചെര്‍പ്പുളശ്ശേരി)