LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ഒറ്റപ്പാലം ഉപജില്ല സ്കൂള്‍ ശാസ്ത്രോല്‍സവം- ഓണ്‍ലൈന്‍ ഡേറ്റാ എന്‍ട്രി

ഒറ്റപ്പാലം ഉപജില്ല സ്കൂള്‍ ശാസ്ത്രോല്‍സവത്തിന്റെ ഓണ്‍ലൈന്‍ ഡേറ്റാ എന്‍ട്രി ആരംഭിച്ചു. ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ട അവസാനദിവസം 19/10/2015 ന് നാല് മണി
user name:  (school code)   eg: 20000
password  : " password "   (pls use in small letters)

for any queries  contact . 9846356595.
Convenors:
പ്രവര്‍ത്തിപരിചയം:-Venu mash ,Eladathumadamba 9744399237
ഗണിതം :-            Sajiraj PTMHS Thrikkaderi          9847506234
സാമൂഹ്യശാസ്ത്രം :-  Gireesh kumar HSS Ananganadi 9447997906
സയന്‍സ് :-        Rammohan  GHSS Kadambur  9946860381
ഐ. ടി :-            Kabeer  AVMHSS Chunangad       9846356595

Post a Comment

Previous Post Next Post