2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ് വിതരണം

സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രീമെട്രിക് തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ് സ്‌കൂള്‍ പ്രധാനാധ്യാപകരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുള്ളത് അടിയന്തിരമായി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണമെന്ന് പിന്നാക്കക്ഷേമ ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈനായി ഡാറ്റാഎന്‍ട്രി നടത്താന്‍ വിട്ടുപോയ വിദ്യാലയങ്ങളും കുട്ടികളുടെ വിവരങ്ങള്‍ ഭാഗികമായി നല്‍കിയ വിദ്യാലയങ്ങളും ആവശ്യമായ വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ പിന്നാക്ക സമുദായ വികസന വകുപ്പിന് സമര്‍പ്പിക്കണം. ഇത് സംബന്ധിച്ച സര്‍ക്കുലറും മാതൃകാ പ്രൊഫോര്‍മയും www.bcdd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ : 0471-2727379, 0484-2429130, 0495-22377796. പി.എന്‍.എക്‌സ്.4867/15

Post a Comment

Previous Post Next Post