കനത്ത മഴ വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജൂലൈ 18 വെള്ളി ) അവധി OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ വാങ്‍മയം ഭാഷാ പ്രതിഭാ തിരഞ്ഞെടുപ്പ് - സ്‍കൂള്‍ തലം ജൂലൈ 17ന് . സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

സബ്‌ജില്ലാ കലോല്‍സവം


  പട്ടാമ്പി ഉപജില്ല കലോല്‍സവം
ഡിസംബര്‍ 1,2,3 തീയതികളില്‍ GHSS ചുണ്ടമ്പറ്റയില്‍
കലോല്‍സവ ഷെഡ്യൂള്‍ ഇവിടെ 
RESULTS BLOG ഇവിടെ




ഷൊര്‍ണ്ണൂര്‍ ഉപജില്ലാ മേളകള്‍ 
ഷൊര്‍ണ്ണൂര്‍ ഉപജില്ലാ കലോത്സവം ഡിസംബര്‍ 1,2,3,4  തിയ്യതികളില്‍ GVHSS കൂനത്തറയില്‍ നടക്കും.
RESULT ഇവിടെ


മണ്ണാര്‍ക്കാട് ഉപജില്ല 
   നവംബര്‍ 30 ഡിസംബര്‍ 1,2 തീയതികളില്‍ 
കാരാകുറിശ്ശി വാഴമ്പുറം യു പി സ്കൂളില്‍.
കലോല്‍സവ സമയക്രമം ഇവിടെ
RESULT HERE 


ചിറ്റൂര്‍ ഉപജില്ല കലോല്‍സവം
നവംബര്‍ 30 ഡിസംബര്‍ 1,2,3 തീയതികളില്‍  SVHSS എരുത്തേമ്പതിയില്‍



കുഴല്‍മന്ദം ഉപജില്ല കലോല്‍സവം
നവംബര്‍ 30 ഡിസംബര്‍ 1,2 തീയതികളില്‍  HSS കുത്തന്നൂരില്‍




ആലത്തൂര്‍ ഉപജില്ലാ
 ഡിസംബര്‍ 1-4 തീയതികളില്‍ SMMHSS പഴമ്പാലക്കോട്ട്
Schedule ഇവിടെ
കലോല്‍സവ റിസള്‍ട്ട് ഇവിടെ 
 

കൊല്ലങ്കോട്ഉപജില്ല
ഡിസംബര്‍ 1,2,3,4 തീയതികളില്‍
RESULT DAY 1 

പറളി ഉപജില്ല കലോല്‍സവം RESULT FINAL :SCHOOLWISE POINTS

 പാലക്കാട് ഉപജില്ല


ഒറ്റപ്പാലം ഉപജില്ലാ മേളകള്‍ സമയക്രമംUpdated
 കലോല്‍സവം :- TRKHSS വാണിയംകുളം. 
RESULTS & SCHOOLWISE POINTS

ചെര്‍പ്പുളശേരി ഉപജില്ല കലോല്‍സവം 
ശ്രീകൃഷ്ണപുരം HSSല്‍
 കലോല്‍സവ റിസള്‍ട്ട് ഇവിടെ 


തൃത്താല ഉപജില്ലാ കലോല്‍സവം
Dr KB Menon Memorial HSS-ല്‍ വെച്ച്
റിസള്‍ട്ട് ALL RESULTS :Gradewise: Schoolwise & Rankwise
 


കൊല്ലങ്കോട് ഉപജില്ല ശാസ്ത്രമേള
IT Mela Results UP : HS : HSS
WE,MATHEATICS, SS , SCIENCE മേളകള്‍ നവംബര്‍ 11, 12 തീയതികളില്‍ അയിലൂര്‍ SMHSS-ല്‍


19 Comments

Previous Post Next Post