പാലക്കാട് ഉപജില്ലയിലെ ഐ ടി മേള ഒക്ടോബര്‍ 27, 28 തീയതികളില്‍ മലമ്പുഴ ജി വി ജി എച്ച് എസില്‍ നടക്കുന്നു.
All participants should bring fully charged LAPTOP (OS: Ubuntu10.04)
28/10/2015 ബുധനാഴ്‌ച:- ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഐ ടി ക്വിസ് ഒഴികെ എല്ലാ ഇനങ്ങളും