ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

SCHOOL KALOLSAVAM SOFTWARE



സബ്‌ജില്ലാ കലോല്‍സവങ്ങള്‍ക്ക് മുന്നോടിയായി സ്കൂള്‍ കലോല്‍സവങ്ങള്‍ ആരംഭിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ കലോല്‍സവനടത്തിപ്പിനായി ഒരു സോഫ്റ്റ്‌വെയര്‍ എസ് ഐ ടി സി ഫോറം അവതരിപ്പിക്കുന്നു. കുണ്ടൂര്‍ക്കുന്ന് TSNMHS-ല്‍ നിന്നും ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്ന ഈ സോഫ്റ്റ്‌വെയര്‍ കലോല്‍സവനടത്തിപ്പിന് ഏറെ സഹായകരമാകുമെന്ന് ഉറപ്പാണ്. ഓപ്പണ്‍ ഓഫീസ് സ്പ്രെഡ്ഷീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വയറിന് പ്രത്യേകിച്ച് ഇന്‍സ്റ്റലേഷന്‍ നടപടികള്‍ വേണ്ട എന്ന പ്രത്യേകതയുണ്ട്. സോഫ്റ്റ്‌വെയറും അത് പ്രവര്‍ത്തിപ്പിക്കേണ്ട രീതി വിശദകരിക്കുന്ന ഹെല്‍പ്പ് ഫയലും ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഈ സോഫ്റ്റ്‌വെയര്‍ ഫോറത്തിനായി പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഫോറത്തിന്റെ നന്ദി.
കലോല്‍സവം സോഫ്റ്റ്‌വെയര്‍ ഹെല്‍പ്പ് ഫയല്‍ ഇവിടെ
കലോല്‍സവം സോഫ്റ്റ്‌വെയര്‍  ഇവിടെ
ടൈ

1 Comments

Previous Post Next Post