എസ് എസ് എല്‍ സി മാര്‍ച്ച് 2025 , എ ലിസ്ററില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ഏപ്രില്‍ 21 മുതല്‍ 26 വരെ അവസരം ഗവ ഹൈസ്കൂള്‍ പ്രധാനാധ്യാപക/ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംസ്ഥാനതല താല്‍ക്കാലിക സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

Premetric Scholarship Training

2015-16 മൈനോറിറ്റി പ്രീ-മെട്രിക്കുമായി ബന്ധപ്പെട്ട (9,10 ക്ലാസുകളുടെ ഡേറ്റാ എന്‍ട്രി ) നാഷണല്‍ പോര്‍ട്ടലിലാണ് നടത്തേണ്ടത്. ഓരോ വിദ്യാര്‍ഥികളുടെയും വിശദാംശങ്ങള്‍ വിദ്യാര്‍ഥിയെ രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്ന Temporary Id ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. തുടര്‍ന്ന് ഈ വിവരങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് ലഭ്യമാക്കുന്ന Username, Password ഇവ ഉപയോഗിച്ച് കണ്‍ഫേം ചെയ്യേണ്ടതുമുണ്ട്. കൂടാതെ ഇതുുമായി ബന്ധപ്പെട്ട് ഓരോ വിദ്യാര്‍ഥിയുടെയും Supporting Dcuments Scan ചെയ്ത് അപ്‌ലോഡ് ചെയ്യുകയും വേണം. ഈ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് നാളെയും തിങ്കളാഴ്ചയുമായി(ജൂലൈ 24, ജൂലൈ27) ഐ ടി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നടത്തുന്നു. SITC/JSITCമാരോ അല്ലാത്ത പക്ഷം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഒരാളോ പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു.
പരിശീലനം 9,10 ക്ലാസുകളുടെ ഡേറ്റാ എന്‍ട്രിക്ക് മാത്രമാണ് പരിശീലനം
തീയതിഉപജില്ലസമയംപരിശീലന കേന്ദ്രം
24/7/2015; FRIDAYPalakkad & Parli10AM to 11.30 AMDRC PALAKKAD
24/7/2015; FRIDAYMannarkkad, Kuzhalmannam11.30 AM- 1PMDRC PALAKKAD
24/7/2015; FRIDAYAlathur & Kollengode1PM -3PMDRC PALAKKAD
24/7/2015; FRIDAYChittur3PM- 4.30 PMDRC PALAKKAD
27/7/2015; MONDAYThrithala & Pattambi10AM to 11.30 AMETC Ottapalam
27/7/2015; MONDAYShornur & Cherpulassery11.30 AM- 1PMETC Ottapalam
27/7/2015; MONDAYOttappalam1.30PM - 3 PMETC Ottapalam

Post a Comment

Previous Post Next Post