ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പ്ലസ് വണ്‍ ഏകജാലക പ്രവേശനം - റീ അലോട്ട്‌മെന്റ് റിസള്‍ട്ട്

സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ പിഴവു മൂലം അലോട്ട്‌മെന്റ് ലഭിക്കാതിരിക്കുകയും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരസിക്കപ്പെട്ട അപേക്ഷകരുടെയും വിവരങ്ങള്‍ വെരിഫിക്കേഷന്‍ നടത്തിയ സ്‌കൂളില്‍ നിന്നും ജൂലൈ മൂന്ന് വരെ ഐ.സി.റ്റി സെല്ലിലേക്ക് അയച്ചുകിട്ടയത് പരിഗണിച്ചുള്ള റീ-അലോട്ട്‌മെന്റ് ജൂലൈ ആറിന് രാവിലെ പത്ത് മണിക്ക് പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in - ല്‍ റീ അലോട്ട്‌മെന്റ് ലിങ്കില്‍ റിസള്‍ട്ട് പരിശോധിക്കാം. റീ-അലോട്ട്‌മെന്റ് നേടിയവര്‍ സൈറ്റില്‍ നിന്നും ലഭിക്കുന്ന രണ്ടുപേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പുമായി ജൂലൈ ആറിന് രാവിലെ പത്ത് മണി മുതല്‍ ജൂലൈ എട്ട് വൈകിട്ട് അഞ്ച് മണി വരെയുള്ള സമയപരിധിക്കുള്ളില്‍ സ്ഥിരപ്രവേശനം നേടേണ്ടതാണെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
Re-Allotment of Admission Denied Applicants due to Error in Applications 

Post a Comment

Previous Post Next Post