രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

എസ് ഐ ടി സി മാരുടെ ഏകദിന ശില്‍പ്പശാല

പാലക്കാട് റവന്യൂ ജില്ലയിലെ ഗവ/എയ്‌ഡഡ്/അണ്‍ എയ്ഡഡ്/ആര്‍ എം എസ് എ സ്കൂളുകളിലെ ഹൈസ്കൂള്‍ വിഭാഗം സ്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍മാരുടെ ഏകദിന ശില്‍പ്പശാല താഴെപ്പറയുന്ന സമയക്രമമനുസരിച്ച് നടക്കുന്നതാണ്. എല്ലാ എസ് ഐ ടി സിമാരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്
സമയക്രമം
Time -10AM to 4PM
  • പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട് ഉപജില്ലകള്‍:- June 12,വെള്ളിയാഴ്ച ,IT@school DRCയില്‍
  • ആലത്തൂര്‍, കൊല്ലങ്കോട്, പറളി,കുഴല്‍മന്ദം ഉപജില്ലകള്‍:- June 16,ചൊവ്വാഴ്ച , IT@school DRCയില്‍
  • ചെര്‍പ്പുളശ്ശേരി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, പട്ടാമ്പി , തൃത്താല :- June 15,  തിങ്കളാഴ്ച ,ETC ഒറ്റപ്പാലത്ത്

Post a Comment

Previous Post Next Post