അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

NEET പുനപരീക്ഷ ജൂണ്‍ 21ന് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. ഫലം മൂന്നര മുതല്‍ സൈറ്റുകളില്‍ ലഭിക്കും വിജയശതമാനം 99.07%.റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ഇന്‍ഡന്റ് നല്‍കണം

2015-16 അദ്ധ്യയന വര്‍ഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങള്‍ യഥാസമയം ഇന്‍ഡന്റ് ചെയ്യാതിരുന്ന 194 സ്‌കൂളുകളുടെ പേരുവിവരങ്ങള്‍ itschool.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ലിസ്റ്റിലുള്ള സ്‌കൂളുകള്‍ക്ക് ഈ മാസം 15-ള്ളില്‍ ഇന്‍ഡന്റ് നല്‍കുന്നതിനുള്ള അവസരം വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. അംഗീകാരമുള്ള അണ്‍-എയിഡഡ്/സി.ബി.എസ്.ഇ. സ്‌കൂളുകള്‍, രേഖപ്പെടുത്തിയ ഇന്‍ഡന്റ് പ്രകാരമുള്ള പാഠപുസ്തകങ്ങളുടെ വില അടയ്ക്കുന്നതിനുള്ള വിശദവിവരം ഇ-മെയില്‍ മുഖേന ഉടന്‍ അറിയിക്കും. 
LIST OF NOT INDENTED SCHOOLS

Post a Comment

Previous Post Next Post