LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

പ്ലസ് വണ്‍ : അപേക്ഷാ സമര്‍പ്പണം മെയ് 12 മുതല്‍


പ്ലസ് വണ്‍ പ്രവേശനത്തിനുളള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം മെയ് 12 മുതല്‍ ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 25. വിവരങ്ങള്‍ ചുവടെ:
  • അപേക്ഷ വിതരണം ചെയ്യുന്ന തീയതി: മെയ് 12,
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 25
  • ട്രയല്‍ അലോട്ട്‌മെന്റ്: ജൂണ്‍ മൂന്ന്
  • ആദ്യ അലോട്ട്‌മെന്റ്: ജൂണ്‍ 10
  • മുഖ്യ അലോട്ട്‌മെന്റുകള്‍ അവസാനിക്കുന്ന തീയതി: ജൂണ്‍ 25
  • ക്ലാസുകള്‍ തുടങ്ങുന്ന തീയതി: ജൂലൈ ഒന്ന്
  • അഡ്മിഷന്‍ അവസാനിക്കുന്ന തീയതി: ജൂലൈ 31.
Seats Available For Plus One Admission : 2015-2016 
Detailed Informations: HSCAP

Post a Comment

Previous Post Next Post