അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ആദരാജ്ഞലികള്‍


തച്ചമ്പാറ ദേശബന്ധു സ്കൂള്‍ അധ്യാപിക ശ്രീമതി ടി പി ബിസ്സി (38) അന്തരിച്ചു. എസ് ഐ ടി സി ഫോറത്തിന്റെ അവുശോചനങ്ങള്‍.സംസ്കാരം ഇന്ന് രണ്ട് മണിക്ക് കരിമ്പ ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍. ദുഖസൂചകമായി ഇന്ന് (വ്യാഴം) തച്ചമ്പാറ ദേശബന്ധു സ്കൂളിന് അവധി.

2 Comments

Previous Post Next Post