ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ഗണിത സെമിനാര്‍

റവന്യൂ ജില്ലാ തല രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷനും ഭാസ്കരാചാര്യ സെമിനാറും ജനുവരി 17-ന് രാവിലെ പത്ത് മണിക്ക് പാലക്കാട് ഗവ. മോയന്‍സ് സ്കൂളില്‍ നടക്കും. സബ്‌ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട UP, HS, HSS വിദ്യാര്‍ഥികള്‍ പങ്കെടുക്കണമെന്ന് റവന്യൂ ജില്ല സെക്രട്ടറി അറിയിക്കുന്നു

Post a Comment

Previous Post Next Post