അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

മെഡിസെപ്പ് രണ്ടാം ഘട്ടം ജീവനക്കാരുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങളില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വരുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 പുതിയ മെഡിസെപ്പ് കാര്‍ഡ് ഫെബ്രുവരി 1 മുതല്‍ ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ് സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2014-15 വര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു . പ്രൈമറി , സെക്കണ്ടറി വിഭാഗങ്ങളില്‍ 14 വീതം അധ്യാപകര്‍ക്കാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
പാലക്കാട് ജില്ലയില്‍ നിന്നും പ്രൈമറി വിഭാഗത്തില്‍ തിരുവാഴിയോട് മഹാത്മ യു പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ ചോക്കുണ്ണി സി റ്റി ;  സെക്കണ്ടറി വിഭാഗത്തില്‍ എടത്തനാട്ടുകര ജി ഒ എച്ച് എസ് എസിലെ അറബിക്ക് അധ്യാപകന്‍ ശ്രീ മുഹമ്മദ് വി എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.


Sri  Mohammed . V
HSA
GOHS Edathanattukara
Vattamannapuram
Sri Chokkunni C.T
Head Master
Mahatma U P School
Thiruvazhiyode
എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും എസ് ഐ ടി  സി ഫോറത്തിന്റെ അഭിനന്ദനങ്ങള്‍

2 Comments

Previous Post Next Post