ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ നവവല്‍സരാശംസകള്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ശുചിത്വ ക്വിസ്: വിജയികളെ പ്രഖ്യാപിച്ചു

ശുചിത്വമിഷന്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ നടത്തിയ ശുചിത്വക്വിസ് ഫലം പ്രഖ്യാപിച്ചു. 
യു.പി.വിഭാഗം:
ഒന്നാം സ്ഥാനം- അനില്‍ ജ്യോതി പി, ജി.എച്ച്.എസ്.എസ്, ചുണ്ടങ്ങ പോയില്‍, കണ്ണൂര്‍, 
രണ്ടാം സ്ഥാനം-അപര്‍ണ്ണാ രാമകൃഷ്ണന്‍, ജി.യു.പി.എസ്. പുറത്തൂര്‍, മലപ്പുറം, 
മൂന്നാം സ്ഥാനം-വിഷ്ണു പ്രിയ വി,വൈ.എം.ജി. എച്ച്.എസ് ,കൊല്ലങ്കോട് പാലക്കാട്. 
എച്ച്.എസ്.തലം:  
ഒന്നാം സ്ഥാനം-സുജിത്.എ,എ.കെ.എന്‍.എം.എം.എച്ച്.എസ്.എസ്,കാട്ടുകുളം,പാലക്കാട്. 
രണ്ടാം സ്ഥാനം-അനഘ ജി., ജി.എച്ച്.എസ്.എസ്., ചിറ്റാരിപറമ്പ്, കണ്ണൂര്‍, 
മൂന്നാം സ്ഥാനം-രന്‍സി ആര്‍, ജി.എച്ച്.എസ്.എസ്, തോട്ടട, കണ്ണൂര്‍. 
എച്ച്.എസ്.എസ്.തലം: 
ഒന്നാം സ്ഥാനം-ശ്രീഷ്മ പി, ജി.എച്ച്.എസ്.എസ്, മതില്‍, കണ്ണൂര്‍. 
രണ്ടാം സ്ഥാനം-വിവേക് പി., എ.കെ.എസ്.ജി.എച്ച്.എസ്.എസ്., മലപ്പട്ടം, കണ്ണൂര്‍. 
മൂന്നാം സ്ഥാനം-ശരത് മുരളി, എം.എസ്.പി.എച്ച്.എസ്.എസ്, അപ്പ്ഹില്‍, മലപ്പുറം.

Post a Comment

Previous Post Next Post