അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

5 ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

SSLC Results Declared

           2014 മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 95.47% വിജയം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.3 % കൂടുതല്‍. ആണ്‍കുട്ടികളില്‍ 94.44% വും പെണ്‍കുട്ടികളില്‍ 96.55%വും വിജയിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 15 മുതല്‍ വിതരണം ചെയ്യും. സേ പരീക്ഷ മെയ് 12 മുതല്‍ 17 വരെ.ഇതിനുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ സ്കൂളുകളില്‍ തന്നെ ഏപ്രില്‍ 24 മുതല്‍ 28 വരെ സേ പരീക്ഷക്ക് അപേക്ഷിക്കാം.ഫീസും പ്രിന്റ്-ഔട്ടും സഹിതം അപേക്ഷിച്ചാല്‍ മതി. മെയ് അവസാന വാരം ഫലം പ്രഖ്യാപിക്കും.
            പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനക്കും ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പിക്കും ഈ മാസം 24മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.Revaluation-ന് 400 രൂപയും Photocopy-ക്ക് 200 രൂപയും Photocopy-ക്ക് 50 രൂപയും ആണ് ഫീസ്. ഓമ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസം പരീക്ഷ എഴുതിയ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്കാണ് നല്‍കേണ്ടത്. ഇത് ലഭിക്കേണ്ട അവസാനദിവസം ഏപ്രില്‍ 28.മെയ് 31-നകം ഇവയുടെ ഫലപ്രഖ്യാപനവുമുണ്ടാകും
      വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ റവന്യൂ ജില്ലയും പതിനാലാം സ്ഥാനത്ത് പാലക്കാട് റവന്യൂ ജില്ലയുമാണ്. വിദ്യാഭ്യാസജില്ലകളില്‍ മുന്നില്‍ കടുത്തുരുത്തിയും പിന്നില്‍ പാലക്കാടുമാണ്. 
SSLC  EXAMINATION MARCH 2014 RESULTS Click here

THSLC (REGULAR) EXAMINATION RESULTS  Click here

THSLC (PRIVATE)  EXAMINATION RESULTS  Click here

SSLC (HI) EXAMINATION RESULTS  Click here

THSLC (HI) EXAMINATION RESULTS  Click here

AHSLC  EXAMINATION RESULTS  Click here

Post a Comment

Previous Post Next Post