ജില്ലയിലെ ഗവ.,എയ്ഡഡ് ,അണ്‍ എയ്ഡഡ് മേഖലയിലെ എല്ലാ വിദ്യാലയങ്ങളും ഐ ടി സ്കൂളിന്റെ വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന School Code Unification എന്ന ലിങ്കുപയോഗിച്ച് വിദ്യാഭ്യാസവകുപ്പ് നല്‍യിരിക്കുന്ന സ്കൂള്‍ കോഡുകളെ U-DISE കോഡുമായി ബന്ധിപ്പിക്കേണ്ടതാണ്.
School Code Unification പ്രവര്‍ത്തനം ഇനിയും പൂര്‍ത്തിയാക്കാനുള്ളവര്‍ മെയ് അഞ്ചിനകം ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണം.
ഓരോ സ്കൂളും, സൈറ്റില്‍നിന്നും ലഭിക്കുന്ന സ്റ്റേറ്റ് കോഡും, UDISE കോഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. എല്‍പി,യുപി,ഹൈസ്കൂള്‍ വിഭാഗങ്ങളുടെ സ്റ്റേറ്റ് കോഡ് ഇപ്പോഴുള്ള കോഡിന്റെ മുന്നില്‍ 7ചേര്‍ത്തതും, ഹയര്‍സെക്കന്ററിയുടേത് 8ചേര്‍ത്തതും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയുടേത് 90ചേര്‍ത്തതുമാണ്. School Code Unification സൈറ്റില്‍ വിശദാംശങ്ങള്‍ നല്‍കിയവര്‍ സ്കൂള്‍ കോഡും UDISE Code-ഉം എഴുതി സൂക്ഷിക്കാന്‍ മറന്നവര്‍ വീണ്ടുമൊരിക്കല്‍ കൂടി പ്രസ്തുത സൈറ്റില്‍ പ്രവേശിച്ച് അവസാന വരിയിലെ UPDATE ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന പേജിന്റെ മുകളില്‍ വലതു വശത്ത് കാണുന്ന PRINT BUTTON ഉപയോഗിച്ച് പ്രിന്റ് എടുത്ത് വെക്കാവുന്നതാണ്.
എറണാകുളം ജില്ലയിലെ സ്കൂളുകളുടെ ലെറ്റര്‍ഹെഡ്ഡില്‍ ഇനിമുതല്‍ സ്റ്റേറ്റ് കോഡും, UDISE കോഡും ബാര്‍കോഡുകളായി രേഖപ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട് എന്ന് Maths Blog-ലെ Post-ല്‍ കാണുന്നു.
നിങ്ങള്‍ക്കും ഇത്തരത്തില്‍ ബാര്‍ കോഡുകള്‍ തയ്യാറാക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
SITC FORUM PALAKKAD-ന്റെ BAR CODE
User Name and Password

- LP,UP& HS Section :- Same as that of Sampoorna
- Higher Secondary Section: Prefix 8 to their school code
- VHSE Section : Prefix 90 to their School Code
- HSS/VHSE Sections should change the Password after first Login