ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ദീപാവലി ആശംസകള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

Change in SSLC Valuation Camps

ഏപ്രില്‍ 10-ാം തീയതി ലോക്‌സഭാ ഇലക്ഷന്‍ നടക്കുന്നതിനാല്‍ താഴെകൊടുത്തിരിക്കുന്ന എസ്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഒപ്പം കൊടുത്തിരിക്കുന്ന ഹൈസ്‌കൂളുകളിലേക്ക് മാറ്റി. 
മാറിയ ക്യാമ്പുകളുടെ അഡ്രസിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  • എ.കെ.എ.എസ് ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂര്‍ - സെന്റ് മേരീസ് ഗേള്‍സ് എച്ച്.എസ്. പയ്യന്നൂര്‍, 
  • ഗവ.മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസ്. കൊല്ലം - വിമലഹൃദയ ഗേള്‍സ് എച്ച്.എസ്.എസ്. കൊല്ലം, 
  •  ജി.വി.എച്ച്.എസ്.എസ്. പയ്യോളി - ബി.ഇ.എം. ഹൈസ്‌കൂള്‍ വടകര, 
  • എസ്.കെ.എം.ജെ എച്ച്.എസ്.എസ്. കല്‍പ്പറ്റ - ജി.എച്ച്.എസ്.എസ്. പനമരം, 
  • സെന്റ് ഡൊമനിക്‌സ് ബോയ്‌സ് എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി - സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ കാഞ്ഞിരപ്പള്ളി. 
 ശനിയാഴ്ച മുതല്‍ നടക്കുന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടുമാര്‍ പുതിയ മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കാണ് അയയ്‌ക്കേത്. പുതിയ മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ മേല്‍വിലാസം വെളളിയാഴ്ച 2 മണിക്ക് പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കും.

Post a Comment

Previous Post Next Post