അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

5 ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ശമ്പള ബില്‍: പരിഷ്‌കരിച്ച ഫാറം ഉപയോഗിക്കണം

Due to Server upgradation Process at TREASURY is in progress, E-submission will be unavailable from 17-03-2014 to 20-03-2014 സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാര്‍ക്ക് ശമ്പളം കൈപ്പറ്റുന്നതിന് സമര്‍പ്പിക്കേണ്ട ടി.ആര്‍.ഫാറം പുതുക്കി ഉത്തരവായി. മാര്‍ച്ച് മാസം മുതലുളള ശമ്പളത്തിന് ടി.ആര്‍.46 (എ) യിലുളള പുതിയ ഫാറത്തിലാണ് അപേക്ഷിക്കേണ്ടത്. പുതിയ ഫാറത്തിലുളള ശമ്പള ബില്ലുകള്‍ മാത്രമെ ട്രഷറികളില്‍ സ്വീകരിക്കുകയുളളു. നിലവിലുളള ടി.ആര്‍.46 നും അനുബന്ധ ഡിഡക്ഷന്‍ പട്ടികകള്‍ക്കും ശമ്പള ബില്ലിനും പകരമായാണ് ലഘൂകരിച്ച പുതിയ ടി.ആര്‍. 46 (എ) ആവിഷ്‌കരിച്ചിട്ടുളളത്. സ്റ്റേഷനറി സാമഗ്രികള്‍ അനാവശ്യമായി പാഴാകുകയും ബില്ലുകള്‍ തയ്യാറാക്കുന്നതിന് ഏറെ സമയം വേണ്ടി വരികയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ടി.ആര്‍.ഫാറം തയ്യാറാക്കിയിട്ടുളളത്. പരിഷ്‌കരിച്ച ടി.ആര്‍. ഫാറം 46 (എ) സ്പാര്‍ക്കില്‍ അപ്‌ലോഡ് ചെയ്യും. വിശദാംശങ്ങള്‍ക്ക് പി.ആര്‍.ഡി. വെബ്‌സൈറ്റില്‍

Post a Comment

Previous Post Next Post