രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ന്യൂമാറ്റ്‌സ് ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഗണിത ശാസ്ത്രത്തില്‍ അഭിരുചിയുളളവരെ കണ്ടെത്തുന്നതിനും അവര്‍ക്ക് പ്രത്യേകമായി പരിശീലനം നല്‍കുന്നതിനുമായി എസ്.സി.ഇ.ആര്‍.ടി. നടത്തിയ സംസ്ഥാനതല ന്യൂമാറ്റ്‌സ് അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലംwww.scert.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എസ്.സി.ഇ.ആര്‍.ടി. കേരളത്തിനകത്തും പുറത്തുമുളള വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ 10 ദിവസത്തെ ക്യാമ്പ്, തുടര്‍ന്ന് പത്താം ക്ലാസ് വരെ വിവിധ രീതിയിലുളള ഓറിയന്റേഷന്‍ പരിപാടികള്‍ എന്നിവ മെയ് മാസം സംഘടിപ്പിക്കും. 
Click Here for the RESULTS

Post a Comment

Previous Post Next Post