അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

NEET പുനപരീക്ഷ ജൂണ്‍ 21ന് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. ഫലം മൂന്നര മുതല്‍ സൈറ്റുകളില്‍ ലഭിക്കും വിജയശതമാനം 99.07%.റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

അലോട്ട്‌മെന്റ് ലെറ്ററുകള്‍ മാര്‍ച്ച് 29 (ശനി) വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും

സംസ്ഥാനത്തെ ട്രഷറികളില്‍ അലോട്ട്‌മെന്റ് ലെറ്ററുകള്‍ മാര്‍ച്ച് 29 (ശനി) വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. ബില്ലുകള്‍/ ചെക്കുകള്‍ എന്നിവ മാര്‍ച്ച് 31 ഉച്ചയ്ക്ക് 2.30 വരെ ലഭിക്കുന്നതു മാത്രം സ്വീകരിക്കും. ബില്ലുകളും ചെക്കുകളും പാസാക്കി നല്‍കേണ്ടതിനാല്‍ ട്രഷറികള്‍ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും. അതിനാല്‍ മാര്‍ച്ച് 31 ഉച്ചയ്ക്ക് 2.30 ന് മുമ്പ് തന്നെ ചെക്കുകളും ബില്ലുകളും ബന്ധപ്പെട്ട ട്രഷറികളില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post