അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

Tax Calculators


ഇന്‍കം ടാക്സുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളിലൂടെയും Noon Feeding Planner കളിലൂടെയും നമുക്ക് ഏറെ സുപരിചിതനായ ബാലുശ്ശേരി എരമംഗലം KCALP School പ്രധാനാധ്യാപകനായ ശ്രീ സുധീര്‍ കുമാര്‍ ടി കെ സാര്‍ ഇന്‍കം ടാക്സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി തയ്യാറാക്കിയ ഏതാനും  സോഫ്റ്റ്‌വെയറുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. Income Taxമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം തയ്യാറാക്കിയ ഒരു പേജ് സന്ദര്‍ശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഇതോടൊപ്പം തന്നെ അദ്ദേഹം തയ്യാറാക്കിയ ഇന്‍കം ടാക്‌സ് കണക്കാക്കുന്നതിനുള്ള Easy Tax 2014 V1.1 ഉം ടാക്സ് റിലീഫ് ഹെല്‍പ്പിനും അതിന്റെ Form 10E തയ്യാറാക്കുന്നതിനുമുള്ള Tax Relief Calculator എന്നിവയും ഇവിടെ പരിചയപ്പെടുത്തുന്നു
Click Here to Download Easy Tax 2014 V1.1 
Click Here to Download Tax Relief Calculator

Post a Comment

Previous Post Next Post