ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ന്യൂമാറ്റ്‌സ് - അഭിരുചി പരീക്ഷ

സ്‌കൂള്‍ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷി പ്പിക്കുന്നതിനു വേണ്ടി എസ്.സി.ഇ.ആര്‍.ടി. നടപ്പിലാക്കുന്ന ന്യൂമാറ്റ്‌സ് (NuMATS) പദ്ധതി സ്‌കൂള്‍തല തെരഞ്ഞെടുപ്പ് സെപ്തംബര്‍ 30-ന് മുമ്പായി നടത്തി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പേര് വിവരം സബ് ജില്ലാതലത്തില്‍ രജിസ്റ്റര്‍ ചെയ്യണം. സബ്ജില്ലാതല തെരഞ്ഞെടുപ്പ് നവംബറിലും സംസ്ഥാനതലം ജനുവരി 18-ന് നടത്തും. വിശദവിവരങ്ങള്‍ എസ്.സി.ഇ.ആര്‍.ടിയുടെ വെബ്‌സൈറ്റില്‍ (www.scert.kerala.gov.in) ലഭിക്കും.

Click Here for Sub District Level Aptitude Test Details
Click Here for State Level Aptitude Test Details
Click Here for More Instructions & Details




Post a Comment

Previous Post Next Post