2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ചോദ്യപേപ്പര്‍ വിതരണം

പാലക്കാട് വിദ്യാഭ്യാസജില്ലയിലെ 8,9 ക്ലാസുകളുടെ ചോദ്യപേപ്പറുകളുടെ വിതരണം സെപ്തംബര്‍ 2(തിങ്കളാഴ്ച) താഴെപ്പറയുന്ന സമയക്രമമനുസരിച്ച് ബി ഇ എം സ്കൂളില്‍ വെച്ച് നടക്കുന്നതാണ്. പ്രധാനാധ്യാപകര്‍ ചോദ്യപേപ്പര്‍ ഇന്‍ഡന്റ് , ചോദ്യപേപ്പര്‍ കൊണ്ട് പോകുന്നതിനാവശ്യമായ ചാക്ക് ,കയര്‍ ഇവ സഹിതം എത്തി ചോദ്യപേപ്പര്‍ കൈപ്പറ്റണമെന്ന് ഡി ഇ ഒ അറിയിക്കുന്നു

2/9/2013-ന് രാവിലെ 10.30 മുതല്‍ 12.30 വരെ ചിറ്റൂര്‍ സബ്‌ജില്ല
2/9/2013-ന് ഉച്ചക്ക്  1.30 മുതല്‍   2.30 വരെ പറളി സബ്‌ജില്ല
2/9/2013-ന്  ഉച്ചക്ക്  2.30 മുതല്‍  4.30 വരെ പാലക്കാട് സബ്‌ജില്ല



Post a Comment

Previous Post Next Post