FLASH NEWS

ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ Transfer/Promotion ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. പാലക്കാട് ജില്ലയിലെ വിജയശ്രീ പരീക്ഷയുടെ ഗ്രേഡുകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ലിങ്കും ഹെല്‍പ്പ് ഫയലും ചുവടെ. Minority Pre-Metric ഉള്‍പ്പെടെയുള്ള Central Sector Scholarshipകളുടെ Institute Verification നവംബര്‍ 25 വരെ ദീര്‍ഘിപ്പിച്ചു. SSLC പരീക്ഷയുമായി ബന്ധപ്പെട്ട് സംപൂര്‍ണ്ണയില്‍ തിരുത്തലുകള്‍ വരുത്തേണ്ട അവസാനതീയതി നവംബര്‍ 20.സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. SSLC March-2019 Notification ചുവടെ.SSLC പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും വിശദാംശങ്ങളും SSLC2019 പേജില്‍. സ്നേഹപൂര്‍വ്വം ഓണ്‍ലൈന്‍ അപേക്ഷയുെം 2018 മാര്‍ച്ചില്‍ വിതരണം ചെയ്ത എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ പ്രിന്റ് തെളിയാത്തതോ സെക്രട്ടറിയുടെ ഒപ്പോ സീലോ പതിയാത്തവ ഉണ്ടെങ്കില്‍ ഫീസോ ഫോമോ കൂടാതെ തന്നെ സ്കൂളുകളില്‍ ശേഖരിച്ച് DEO മുഖേന പരീക്ഷാഭവന് നല്‍കാന്‍ നിര്‍ദ്ദേശം. പാലക്കാട് ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച ദിവസങ്ങള്‍ക്ക് പകരമായി സെപ്തംബര്‍ 15, ഒക്ടോബര്‍ 27, നവംബര്‍ 17, ഡിസംബര്‍ 1, 2019 ജനുവരി 19 എന്നീ ദിവസങ്ങള്‍ അവധി ദിവസങ്ങളിലെ ടൈംടേബിള്‍ പ്രകാരം പ്രവര്‍ത്തിദിനമാക്കാന്‍ തീരുമാനം. Income Tax Calculator 2018-19ചുവടെ.


VIJAYASREE(PALAKKAD Dist)MidTerm Exam
PALAKKAD REVENUE DISTRICT KALOLSAVAM2018
SASTHRAMELA ID CARD
Mid-Term IT Exam2018 Circular
SSLC March 19
STATE SCHOOL SPORTS
മേളകള്‍ 2018-19
SNEHAPOORVAM 2018-19
MID DAY MEAL
HM/ SITC /JSITC Directory Updation Form(Palakkad only )
ICT Equipments Complaint Registration
MINORITY PRE-METRIC SCHOLARSHIP
CHIEF MINISTERS DISTRESS RELIEF FUND
Mid Day Meal Scheme 2018
TimeTable Generator Helpfile
Anticipatory Income Tax Calculator 2018-19
Instructions for GAIN PF
BIMS
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2018-19 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) Updated with New NMP

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere


കണ്ണൂരില്‍ നടക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാനശാസ്ത്രമേളയോടനുബന്ധിച്ച് റവന്യൂ ജില്ലാ തലത്തില്‍ 21ന് ഉച്ചക്ക് രണ്ട് മണിക്ക് പാലക്കാട് കാണിക്കമാതാ കോണ്‍വെന്റ് സ്കൂളില്‍ നടക്കുന്ന സെമിനാറില്‍ സംസ്ഥാനതലത്തില്‍ യോഗ്യതനേടിയ എല്ലാ മല്‍സരാര്‍ഥികളും ലോഗോ പതിച്ച ഐ ഡി കാര്‍ഡിന്റെ പ്രധാനാധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ 2 കോപ്പി സഹിതം എസ്കോര്‍ട്ടിങ്ങ് ടീച്ചറോടൊപ്പം ഹാജരാകണമെന്ന് DDE
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ SITCമാരുടെ യോഗം 21ന് രാവിലെ പത്തരക്ക് മോയന്‍സ് സ്‌മാര്‍ട്ട് റൂമില്‍. എല്ലാ ഗവ എയ്ഡഡ് സ്കൂളുകളും സ്കൂളിലെ വീഡിയോ ക്യാമറ,ചാര്‍ജര്‍ ബാറ്ററി എന്നിവ സഹിതം ഹാജരാകണമെന്ന് DDE
അമ്പത്തിയമ്പാതാമത് പാലക്കാട് റവന്യൂ ജില്ല കലോല്‍സവത്തിന് jpeg ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ലോഗോ ddepkad@gmail.com എന്ന വിലാസത്തില്‍ 20നകം അയച്ച് നല്‍കണമെന്ന് DDE
പ്രളയത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട അവധിദിനങ്ങള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്‌ച(Nov 17) പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് DDE
കേരള ബാലസാഹിത്യ ഇന്‍സ്റ്റിസ്റ്റ്യൂട്ടും വിദ്യാരംഗം കലാസാഹിത്യവേദിയും ചേര്‍ന്ന് നടത്തുന്ന ശിശുദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ നവംബര്‍ ആറിന് ചൊവ്വാഴ്‌ച ഉച്ചക്ക് ശേഷം 1.30 മുത്ല‍ വിവിധ പരിപാടികള്‍ മോയന്‍ എല്‍ പിയില്‍. UP/HS വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ് മല്‍സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ഒരുമണിക്ക് എത്തിച്ചേരണമെന്ന് DDE
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ SITCമാരുടെ യോഗം 21ന് രാവിലെ പത്തരക്ക് മോയന്‍സ് സ്‌മാര്‍ട്ട് റൂമില്‍. എല്ലാ ഗവ എയ്ഡഡ് സ്കൂളുകളും സ്കൂളിലെ വീഡിയോ ക്യാമറ,ചാര്‍ജര്‍ ബാറ്ററി എന്നിവ സഹിതം ഹാജരാകണമെന്ന് DDE

2019 മാര്‍ച്ചിലെ SSLC പരീക്ഷക്ക് ആനുകൂല്യം ലഭിക്കുന്നതിന് CWSN-LD വിഭാഗം പരീക്ഷാര്‍ഥികളുടെ സ്കൂനിങ്ങ് ടെസ്റ്റ് അതത് BRCകളില്‍ വെച്ച് 17ന് കാലത്ത് 10 മണിക്ക് നടക്കും. പ്രധാനാധ്യാപകര്‍ അര്‍ഹതയുള്ള വിദ്യാര്‍ഥികളെ രേഖകള്‍ സഹിതം എത്തിക്കണമെന്ന് DEO. പാലക്കാട് BRCയുടെ കീഴിലുള്ള ക്യാമ്പ് മോയന്‍സിലാവും നടക്കുക
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ Gov/Aided/UnAided സ്കൂള്‍ പ്രധാനാധ്യാപകരുടെ SSLC പരീക്ഷയുമായി ബന്ധപ്പെട്ട യോഗം 17ന് കാലത്ത് പത്ത് മണിക്ക് PMGHSSല്‍. എല്ലാ പ്രധാനാധഅയാപകരും പരീക്ഷാ നോട്ടിഫിക്കേഷന്‍ സഹിതം ഹാജരാകണമെന്നും പ്രധാനാധ്യാപകര്‍ മാര്‍ച്ചില്‍ വിരമിക്കുന്ന വിദ്യാലയങ്ങളില്‍ സീനിയര്‍ അസിസ്റ്റന്റും പങ്കെടുക്കണമെന്ന് DEO
Minority Premetric Scholarship അപേക്ഷകള്‍ Verify ചെയ്യാത്ത പ്രധാനാധ്യാപകര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് DEO.
2019 മാര്‍ച്ചില്‍ SSLC പരീക്ഷ എഴുതുന്ന CWSN LD വിഭാഗം കുട്ടികളുടെ സ്ക്രീനിങ്ങ് ടെസ്റ്റ് നടത്തി പേര് വിവരങ്ങള്‍ 13നകം നല്‍കണമെന്ന് DEO
ന്യൂനപക്ഷ പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ Fees Detailsല്‍ Others എന്ന ഭാഗത്ത് LP/UP വിഭാഗത്തിന് 3000 രൂപയും HSന് 5000 രൂപയും എന്‍ട്രി ചെയ്യാവുന്നതാണെന്ന് DEO

DEO OTTAPALAM
WEBSITE :Here
SSLC Staff List സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് DEO
Nov 16ന് 2.30ന് ഒറ്റപ്പാസം സ്‌കൗട്ട് ഹാളില്‍ നടക്കുന്ന പ്രധാനാധ്യാപകയോഗത്തില്‍ എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് DEO
പ്രളയാനന്തരം വിദ്യാലയത്തിലെത്താത്ത വിദ്യാര്‍ഥികളുടെ പട്ടിക സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് DEO
ശ്രദ്ധ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂള്‍ മെയിലില്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം പദ്ധതി നടപ്പിലാക്കണമെന്ന് DEO
മലയാളത്തിളക്കം പരിശീലനത്തിനായി തൃത്താല, പട്ടാമ്പി ഉപജില്ലകളിലെ രണ്ട് ഹൈസ്കൂള്‍ അധ്യാപകരെ വീതം 13,14 തീയതികളില്‍ നടുവട്ടം ജനതഹൈസ്കൂളിലേക്കും 15,16 തീയതികളില്‍ ഒറ്റപ്പാലം ഷൊര്‍ണ്ണൂര്‍ ഉപജില്ലകളിലെ അധ്യാപകരെ ഒറ്റപ്പാലം BRCയിലേക്കും വിടുതല്‍ ചെയ്യണണെന്ന് DEO
Mid-Term IT പരീക്ഷയുടെ CD 12ന് തന്നെ പ്രധാനാധ്യാപകര്‍ DEO Officeല്‍ നിന്നും ഏറ്റ് വാങ്ങണമെന്ന് DEO
SSLC സവിശേഷ സഹായം ആവശ്യമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ രേഖകള്‍ സഹിതം 12നകം തന്നം സമര്‍പ്പിക്കണമെന്ന് DEO
മലയാളത്തിളക്കം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ പ്രധാനാധ്യാപകരുടെയും പി ടി എ പ്രസിഡന്റുമാരുടെയും യോഗം 12ന് രാവിലെ പത്ത് മണിക്ക് വാണിയംകുളം TRKHSല്‍
2018 മാര്‍ച്ചില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണം 9ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി മെയില്‍ ചെയ്ത് നല്‍കണമെന്ന് DEO
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 12ന് നടത്തുന്ന ക്വിസ് മല്‍സരത്തില്‍ സ്കൂള്‍ തലത്തില്‍ മല്‍സരം നടത്തി ഒന്നും രണ്ടും സ്ഥാനക്കാരെ പങ്കെടുപ്പിക്കണമെന്ന് DEO
സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തുന്നതിനായി SSLC വിദ്യാര്‍ഥികളുടെ ഫോട്ടോകള്‍ സ്കൂള്‍ അധ്യാപകരോ ജീവനക്കോരോ എടുക്കുന്നത് വിലക്കിയുള്ള നിര്‍ദ്ദേശം പ്രധാനാധ്യാപകര്‍ പാലിക്കണമെന്നും ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷനില്‍ അംഗത്വമുള്ള സ്റ്റുഡിയോകളുടെ സേവനം തേടേണ്ടതാണെന്നും DEO ഓര്‍മ്മിപ്പിക്കുന്നു
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ശുപാര്‍ശ ചെയ്യുന്ന ഇളവുകള്‍ സഹിതം പത്താം തീയതിക്കകം എത്തിക്കണമെന്ന് DEO
GeM അടിസ്ഥാനത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന products രണ്ട് രീതിയിൽ വാങ്ങാൻ സാധിക്കുമെന്നും ആയതിന്റെ വിശദാംശങ്ങള്‍ മെയിലില്‍
2011-12 മുതല്‍ 2017-18 വരെ കാലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ സൗജന്യ അപകട ഇന്‍ഷ്വറന്‍സ് ക്ലയിമുകളുടെ വിവരങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ നല്‍കണമെന്ന് DEO
Swatchchatha Hi Sewa പദ്ധതിനടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സ്കൂള്‍ മെയിലില്‍
COPTA 2003 പ്രകാരം വിദ്യാലയങ്ങളില്‍ പുകയില ഉപയോഗം തടയു്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് DEO
പെന്‍ഷന്‍ അപേക്ഷകള്‍ ലമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും E Mail IDയും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

മണ്ണാര്‍ക്കാട് ഉപജില്ലാ കലോല്‍സവ റിസള്‍ട്ടുകള്‍ ഇവിടെ





RESULTS

RESULTS  2017-18
Click Here for Higher Secondary Revaluation Results
Click Here for LSS Revaluation Results 2017-18
Click Here for SSLC Exam March  Schoolwise Results 2017-18
Click Here for SSLC SAY Exam Results 2017-18
Click Here for SSLC Results 2017-18 Analysis
Click Here for SSLC Results March 2018
Click Here for SSLC Revaluation Results 2017-18
Click Here for SSLC Scruitiny Results 2017-18
Click Here for Higher Secondary Exam(+2) Results 2017-18
DHSE FIRST YEAR EXAM RESULTS - 2018   
VHSE FIRST YEAR EXAM RESULTS - 2018   
VHSE EXAM RESULTS - 2018  
Click Here for NMMS Districtwise Results 2017-18
Click Here for LSS/USS Resulsts 2017-18
Click Here for Higher Secondary  Schoolwise Results 2017-18
Click Here for SSLC Exam March  Schoolwise Results 2017-18

RESULTS 2016-17
SSLC SAY RESULT 2017-18
Revaluation Result&USS RESULTS
CLICK HERE For SSLC RESULT ANALYSER
 LSS Results 2016-17 & Palakkad LSS
LATEST ANNOUNCED RESULTS 
2015-16
SSLC REVALUATION 2015-16
SSLC SAY 2015-16   
SSLC SCRUTINY 2015-16
HIGHER SECONDARY  
 HSE 2015-16 PLUS TWO


3 comments:

Anonymous said...

SSLC result school wise

Rajesh Patil said...

Kerala Plus One second Supplementary Allotment Result www.hscap.kerala.gov.in

Anonymous said...

Palakkad revenue kalolsavm results.........????

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!