അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
ദുര്‍ഗാഷ്‍ടമി പ്രമാണിച്ച് ഒക്ടോബര്‍ 19 തിങ്കളാഴ്‍ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു മാര്‍ഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ ദീര്‍ഘിപ്പിച്ചു. 2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

SSLC SOCIAL SCIENCE -SURE A Plus Notes

 

പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ Towards Sustainability, Democracy, an Indian Experience, Know the Indian Social System, Indian Economy Growth and Transformation എന്നീ അധ്യായങ്ങളുമായി ബന്ധപ്പെട്ട് ശ്രീ വിമല്‍ വിൻസെന്റ് സാർ തയ്യാറാക്കിയ SSLC SURE A Plus Notes ചുവടെ ലിങ്കുകളില്‍

Towards Sustainability

DEMOCRACY AN INDIAN EXPERIENCE

Know the Indian Social System

Indian Economy: Growth and Transformation

Post a Comment

Previous Post Next Post